SPECIAL REPORTഐ ഫോണുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന 'ഫേസ് ടൈം' എന്ന ഇന്‍ബില്‍റ്റ് മൊബൈല്‍ ആപ് തെളിവ്; പലതവണ ഓഡിയോ കോള്‍ ചെയ്തതിന്റെ തെളിവുകള്‍ കാട്ടി ചോദ്യം ചെയ്യല്‍; ഇഡിയെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ്; കേസൊതുക്കാന്‍ കൈക്കൂലി കേസില്‍ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ23 July 2025 9:16 AM IST